You Searched For "മരിച്ച നിലയില്‍"

ഇത്തിക്കരയാറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴുന്നതുകണ്ട് പേടിച്ചു;  ഭയന്നതോടെ വിവരം പുറത്തുപറയാതെ കൂട്ടുകാര്‍: അധ്യാപകരോട് വെളിപ്പെടുത്തല്‍; തിരച്ചിലിനിടെ ആറ് ദിവസത്തിന് ശേഷം വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
രണ്ടുവര്‍ഷത്തെ പരിചയം; പൊതുസ്ഥലത്തുവെച്ച് അപമാനിച്ചു; മാംസാഹാരം കഴിക്കുന്നത് വിലക്കി; ആണ്‍സുഹൃത്തുമായി വാക്കുതര്‍ക്കത്തിന് പിന്നാലെ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍; കൊലപാതകമാണെന്ന് കുടുംബം; ഡല്‍ഹി സ്വദേശിയായ യുവാവ് അറസ്റ്റില്‍
ഇന്നലെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കോട്ടക്കുന്നില്‍പോയി; ഇന്നു രാവിലെ കോട്ടപ്പടിയിലും; പിന്നീട് കണ്ടത് മലപ്പുറം നൂറാടി കടലുണ്ടി പുഴയില്‍ മൃതദേഹം; പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദര പുത്രന്റെ മരണത്തില്‍ പൊലീസ് അന്വേഷണം